റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി

By ന്യൂസ് ഡെസ്ക് September 30, 2025
കൊച്ചി| സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല....
Read full story
പൂന്തുറ: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യകുപ്പികളുമായി യുവാവിനെ അറസ്റ്റുചെയ്തു. ഇയാളില്‍ നിന്ന് ഏഴര ലിറ്റര്‍ അളവിലുളള മദ്യം നിറച്ച 15 കുപ്പി മദ്യകുപ്പികള്‍ പിടിച്ചെടുത്തു. ബീമാപളളി വാര്‍ഡില്‍ ടിസി 71/687 ല്‍ പ്രകാശിനെ(22) ആണ് ജൂലൈ 31 വ്യാഴാഴ്ച രാത്രിയോടെ മുട്ടത്തറയിലുളള...
Read full story
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി...
Read full story
കൊച്ചി: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ സ്റ്റോക്കിലുണ്ടാവുന്ന കുറവിന്‍റെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സ്റ്റോക്കില്‍ വലിയ തുകയുടെ പൊരുത്തക്കേടുണ്ടായാല്‍ നഷ്ടത്തിന്‍റെ 90 ശതമാനം തുല്യമായി ഔട്ട്‌ലെറ്റ് ജീവനക്കാരില്‍ നിന്നും 10 ശതമാനം വെയര്‍ഹൗസ് മാനേജരില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമാക്കി 2017ല്‍...
Read full story
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാനുള്ള അടവാണ് നയമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പുതിയ നയം വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി മറ്റും. വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം ആരോപിച്ചു. മദ്യമാണ് സര്‍ക്കാരിന്റെ ഏറ്റവും...
Read full story
തിരുവനന്തപുരം: ബിവറേജസ് കോർപറേഷന് മദ്യം സൂക്ഷിക്കാൻ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങൾ കൂടി തുറക്കും. ബെവ്കോ എംഡിയുടെ ശുപാർശയിൽ സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിൽ രണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അവശേഷിക്കുന്ന...
Read full story
തിരുവനന്തപുരം: മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള തീരുമാനം എക്‌സൈസ് മന്ത്രി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കുമെന്നും എല്ലാ മദ്യശാലകളും ഒരുമിച്ചു തുറക്കാനാണ് തയ്യാറെടുക്കുന്നതെന്നും പ്രവര്‍ത്തനസമയത്തില്‍ വ്യത്യാസം വരുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഷാപ്പുകള്‍ തുറന്നെങ്കിലും ഇപ്പോള്‍ നേരിടുന്ന കള്ളുക്ഷാമം...
Read full story
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നതിനു ശേഷം...
Read full story
മലപ്പുറം മാര്‍ച്ച് 19: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ്...
Read full story
കോട്ടയം മാർച്ച് 18: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മറ്റ് ഏഴ് ആവശ്യങ്ങളും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോവിഡ് 19 മൂലം...
Read full story