മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ സ്ഫടികം പുത്തന്‍ സാങ്കേതിക മികവില്‍ എത്തിയിരിക്കുകയാണ്. നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറം ആടുതോമയും ചാക്കോമാഷും തുളസിയുമെല്ലാം തിയറ്ററില്‍ എത്തിയ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍ ഇപ്പോള്‍. നേട്ടം കൊയ്ത് പ്രദര്‍ശനം തുടരുമ്ബോള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുകയാണ്...
Read full story