ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും വാക്‌സിന്‍ നല്‍കുന്നതാണ്. ജി.എസ്.ടി. ഒഴികെയുള്ള വാക്‌സിന്റെ നിരക്കാണിത്.മൂക്കിലൂടെ നല്‍കുന്ന വാക്‌സിനായ 'ഇന്‍കൊവാക്' കഴിഞ്ഞ ദിവസം കൊവിന്‍ ആപ്പില്‍...
Read full story
ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് തയാറാക്കിയ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന്‍- ഇന്‍കോവാക് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 18 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ വാക്സീന്‍ ഉപയോഗത്തിന് അനുമതിയുണ്ട്. മറ്റു വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ബൂസ്റ്റര്‍ഡോസായും ഇന്‍കോവാക് സ്വീകരിക്കാം.മറ്റു വാക്സീനുകളുടെ...
Read full story
കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 8 മുതല്‍ 16 ആഴ്ചയായി കുറച്ചു
റിപ്പോര്‍ട്ട്

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 8 മുതല്‍ 16 ആഴ്ചയായി കുറച്ചു

By ന്യൂസ് ഡെസ്ക് March 20, 2022
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതല്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്...
Read full story
ന്യൂഡൽഹി: കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത്​ ബയോടെക്​ നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതോടെ കോവാക്സിൻ​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം...
Read full story
ന്യൂഡല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി തല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം. പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ...
Read full story
ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ, ബീറ്റ വേരിയന്റുകളിൽ നിന്ന് കോവാക്സിൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-പൂനെ, ഭാരത് ബയോടെക് എന്നിവയുടെ ഗവേഷകർ ഒരു പ്രീ-പ്രിന്റ് വർക്കിൽ അവകാശപ്പെട്ടു. രാജ്യത്തെ കോവിഡ് -19...
Read full story
മുംബൈ: ഭാരത് ബയോടെക്കിന്റ പുതിയ വാക്‌സിന്‍ നിര്‍മ്മാണ പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ആഗസ്‌റ്റോടെ ഇവിടെ നിന്നും വാക്‌സിന്‍ തയ്യാറാകും. കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പൂനെ ജില്ലാ കളക്ടർ...
Read full story
എറണാകുളം: കോവാക്സിന്റെ 137580 ഡോസ് കൂടി എത്തി
റിപ്പോര്‍ട്ട്

എറണാകുളം: കോവാക്സിന്റെ 137580 ഡോസ് കൂടി എത്തി

By ന്യൂസ് ഡെസ്ക് May 12, 2021
കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനത്ത് എത്തി. കോവാക്സിന്റെ 137580 ഡോസാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി. ...
Read full story
തിരുവനന്തപുരം: വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്), ഭാരത് ബയോടെക് (കോവാക്സിൻ) എന്നീ കമ്പനികളിൽ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂൺ, ജുലൈ) ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു....
Read full story
കൊച്ചി: കോവിഡ് വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തത്കാലം ഉത്തരവ് പാസാക്കുന്നില്ലെന്ന് കോടതി 27/04/21 ചൊവ്വാഴ്ച വ്യക്തമാക്കി. പാലക്കാട് സ്വദേശി...
Read full story