ദില്ലി : കറാച്ചിയെ വിറപ്പിച്ച് ഐഎന്‍എസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി കറാച്ചി തുറമുഖത്തിനെതി രെയും ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. കേരളത്തിനും ഏറെ അഭിമാനിക്കാം. കാരണം, ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തത് നമ്മുടെ കൊച്ചി കപ്പല്‍ശാലയിലാണ്. 2022...
Read full story