തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്....
Read full story
കട്ടപ്പന: ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞാറിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് മുമ്പ് തന്നെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. കാറിലുണ്ടായിരുന്ന...
Read full story
പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടന്ന ദിദ്വിന കയാക്കിങ് ഫെസ്റ്റ് സമാപിച്ചു. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച ഫെസ്റ്റിൽ 300 പേർ കയാക്കിങ് ആസ്വദിക്കാനെത്തി. പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പാക്കിയാണ് കയാക്കിങ്ങ് നടന്നത്....
Read full story
പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽതൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് സെപ്തംബർ 20ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക്  സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ...
Read full story