ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭാരത്നെറ്റ് 2.0 പദ്ധതി നടപ്പാക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.ഭാരത് നെറ്റ് 2.0 പദ്ധതി ഉത്തരാഖണ്ഡിലെ...
Read full story