ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായി. വനിതാ ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്ന ഭാവിനാബെന്‍ പട്ടേലാണ് ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കിയത്.ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയും റിയോ പാരാലിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെരിച്...
Read full story