വിഴിഞ്ഞം (തിരുവനന്തപുരം): കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപളളി കോളനിയില്‍ പരേതരായ ജെറോണിന്റെയും ഫിലോമിനയുടെയും മകന് ആല്‍ബി (49) എന്നയാളുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story