ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനും കാറ്റഗറി 'എ' വിഭാഗത്തില്‍പ്പെട്ട കോവിഡ് രോഗികളുടെ ചികിത്സയിലും കാര്യക്ഷമമായി ഇടപെട്ട് ഭാരതീയ ചികിത്സാ വകുപ്പ്. കോവിഡ് പ്രതിരോധത്തിനും ലക്ഷണങ്ങള്‍ കുറവുള്ള കാറ്റഗറി 'എ' വിഭാത്തില്‍പ്പെട്ട കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി വിവിധ പദ്ധതികളാണ് ഭാരതീയ ചികിത്സാ വകുപ്പ്...
Read full story
മലപ്പുറം: ജില്ലയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വീടുകളില്‍ തന്നെ കഴിയുന്ന പോസിറ്റീവായ കൂടുതല്‍ പേര്‍ സര്‍ക്കാരിന്റെ ആയുര്‍വേദ ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ ഗുണഭോക്താക്കളാകുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടുകൂടിയ കാറ്റഗറി എ വിഭാഗത്തിലെ രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുമതി...
Read full story
പത്തനംതിട്ട: കോവിഡ് വ്യാപനം കേരളത്തില്‍ തീവ്രമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ.പി.എസ്.ശ്രീകുമാര്‍ അറിയിച്ചു. പ്രധാനമായും സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം എന്നീ നാല് പദ്ധതികളിലൂടെയാണ്...
Read full story