ഭുവനേശ്വര്‍: കോവിഡ് -19 വാക്‌സിന്‍ ലഭ്യമായാല്‍ ഗര്‍ഭിണികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് . വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ ഡാറ്റാബേസ്...
Read full story
ഭുവനേശ്വർ: ഒറീസയിൽ ഒരു ആറാം ക്ലാസുകാരി 10 കിലോമീറ്റർ നടന്ന് ജില്ലാ കലക്ടർക്ക് ഒരു പരാതി നൽകി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നു എന്നതായിരുന്നു പരാതി. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍...
Read full story
ഭുവനേശ്വര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ എട്ടുവയസുകാരനെ നരബലി നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ കോടതി. ഒഡീഷ കേന്ദ്രപ്പാറ ജില്ല സ്വദേശികളായ അബിനാഷ് ചൗധരി ഇയാളുടെ സഹായി ബൈരഗി ദാസ് എന്നിവര്‍ക്കാണ് ശിക്ഷിച്ചത്. രാജേഷ് നായക് എന്ന കുട്ടിയെയാണ് ഇവർ...
Read full story
കരിംകടുവയുടെ ഫോട്ടോകൾ പകർത്തി ഫോട്ടോഗ്രാഫർ
റിപ്പോര്‍ട്ട്

കരിംകടുവയുടെ ഫോട്ടോകൾ പകർത്തി ഫോട്ടോഗ്രാഫർ

By ന്യൂസ് ഡെസ്ക് November 5, 2020
ഭുവനേശ്വർ: അത്യപൂർവമായ കറുത്ത കടുവയുടെ ഫോട്ടോകൾ പകർത്തിയിരിക്കുകയാണ് ഒഡീഷയിലെ ഒരു ഫോട്ടോ ഗ്രാഫർ. ചൊവ്വാഴ്ച (04/11/20) യാണ് കിഴക്കൻ ഒഡീഷയിലെ വനമേഖലയിൽ നിന്നും മെലാനിസ്റ്റിക് കടുവ എന്നറിയപ്പെടുന്ന ഇനത്തിലെ ഒന്നിൻ്റെ ഫോട്ടോകൾ ഫോട്ടോഗ്രാഫറും മൃഗസ്നേഹിയുമായ സൗമെൻ ബാജ്‌പേയി പകർത്തിയത്. ഈ ഇനത്തെ...
Read full story
ബുവനേശ്വർ: ബി.ജെ ഡിയുടെ കേന്ദ്രപാര മണ്ഡലത്തിലെ എം.പിയും സിനിമാ നടനുമായ അനുഭവ് മൊഹന്തിക്കെതിരെ ഭാര്യ ബർഷ പ്രിയദർശനി ഗാർഹിക പീഡനം ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചു. ഘട്ടക്കിലെ സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഒഡിയ സിനിമാ താരം കൂടിയായ ബർഷ ഹർജി...
Read full story
ഭുവനേശ്വര്‍: 2020-21 അധ്യയന വര്‍ഷത്തെ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തി ഒഡീഷ സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍, കൗണ്‍സില്‍...
Read full story
ഭുവനേശ്വര്‍: ഒഡിഷയിലെ ജാര്‍സുഗുഡയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. 68കാരനായ ജോണ്‍ പാട്രിക് ബ്രിഡ്ജാണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിയിരുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടി കഴിഞ്ഞിരുന്നത്. സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലെ അന്വേഷണത്തിനിടെയാണ് പീഡനത്തിന്റെ...
Read full story
ഭുവനേശ്വര്‍: 10 വയസ്സുകാരനെ കൊന്ന മുതലയെ നാട്ടുകാര്‍ പിടികൂടി കൊന്നുതിന്നു. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ ഒരു ഗ്രാമത്തിലെ നാട്ടുകാരാണ് മുതലയെ കൊന്നുതിന്നത്. ഗ്രാമവാസികളില്‍ ചിലര്‍ സബേരി നദിയില്‍നിന്ന് മുതലയെ പിടികൂടി പാകംചെയ്തു കഴിക്കുകയായിരുന്നു. കഴിഞ്ഞദിവസം മുതലയുടെ ആക്രമണത്തില്‍ കൈലാഷ് മാജിയെന്ന 10...
Read full story
ഭുവനേശ്വേര്‍: രണ്ടാനച്ഛനെ പ്രീണിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കേസ് ആയതോടെ ജോലി പോയി ജയിലിലുമായി. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആയ ആനന്ദചന്ദ്ര മാജിയാണ് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ ക്രൂരമായി...
Read full story