ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം
റിപ്പോര്‍ട്ട്

ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം

By ന്യൂസ് ഡെസ്ക് May 26, 2021
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഇദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ബുദ്ധദേവ്...
Read full story