തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിലേറെ സിനിമകളാണ് തിയേറ്റർ തുറക്കാൻ കാത്തിരിക്കുന്നത്. പക്ഷെ പകുതി സീറ്റിൽ പ്രവേശനമെന്ന നിബന്ധനകൾ കാരണം മരയ്ക്കാറും ആറാട്ടും അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനുണ്ടാകില്ല. മരക്കാറിനെ ഒടിടിയിലെത്തിക്കാൻ വിവിധ കമ്പനികൾ ശ്രമിക്കുന്നുണ്ട്. വലിയ ഇടവേളക്ക് ശേഷം തിയേറ്ററുകൾ...
Read full story