സഭയിലും സമൂഹത്തിലും മുഖ്യധാരയിൽപ്പെടാത്ത ആളുകൾക്കിടയിലും ഒരു കരുതൽ രൂപമായി ഫ്രാൻസിസ് മാർപാപ്പ നിന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. 2013 മുതൽ മാർപാപ്പയെ അടുത്തറിയുന്നതിൽ സാധിച്ചിട്ടുണ്ട്. നമ്മുടെ ദേശത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പ് വ്യക്തിപരമായി ബോധ്യപ്പെട്ടതാണ്. നമ്മുടേത് വലിയൊരു സംസ്കാരമാണെന്നും പരി​ഗണിക്കപ്പെടേണ്ട...
Read full story