ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ പ്രധാന പദ്ധതി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 57% വളര്‍ച്ചയാണ് രാജ്യം നേടിയത്. 2016 ജനുവരി മുതല്‍, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) 2020 നവംബര്‍ 4 വരെ...
Read full story