കോഴിക്കോട്: ലഹരിക്ക് അടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി(50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. അച്ഛനുമായി മകന്‍ ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയെയും മകന്‍ കുത്തി. ഇയാള്‍ കടുത്ത...
Read full story