കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി: എല്‍.ഡി.എഫില്‍ അമര്‍ഷം
റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി: എല്‍.ഡി.എഫില്‍ അമര്‍ഷം

By ന്യൂസ് ഡെസ്ക് February 20, 2023
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. വിഷയത്തില്‍ മന്ത്രി ആന്റണി രാജുവിനും സി.എം.ഡി: ബിജു പ്രഭാകറിനുമെതിരേ എല്‍.ഡി.എഫില്‍ വിമര്‍ശനം. ഇരുവരുടെയും സമീപനം ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് എല്‍.ഡി.എഫില്‍ അഭിപ്രായമുയര്‍ന്നു. ഹൈക്കോടതിയില്‍നിന്നു തുടര്‍ച്ചയായി തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തില്‍ സി.എം.ഡി: ബിജു പ്രഭാകറിനെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.ജീവനക്കാരെ മൊത്തം ബാധിക്കുന്ന...
Read full story
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വരുമാനലക്ഷ്യം (ടാര്‍ഗറ്റ്) നേടുന്നതിന്റെ അടിസ്ഥാനത്തിലാക്കാന്‍ നീക്കം. ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഈ നിര്‍ദേശം വച്ചത്. 100% വരുമാനലക്ഷ്യം നേടുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അഞ്ചാംതീയതിതന്നെ മുഴുവന്‍ ശമ്പളവും കൊടുക്കും. 90 ശതമാനമെങ്കില്‍ ശമ്പളത്തിന്റെ 90%,...
Read full story
കെ.എസ്.ആര്‍.ടി.സിയിലും ഇനി ഗുജറാത്ത് മോഡല്‍
റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സിയിലും ഇനി ഗുജറാത്ത് മോഡല്‍

By ന്യൂസ് ഡെസ്ക് February 2, 2023
തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കേരളം കെ.എസ്.ആര്‍.ടി.സിയിലും ഗുജറാത്ത് മോഡല്‍ നടപ്പാക്കാനൊരുങ്ങുന്നു. വികസനം പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ പോയതിനു പിന്നാലെയാണ് വഡോദരയില്‍ എല്‍.എന്‍.ജിയിലേക്കു മാറ്റിയ ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും...
Read full story
 മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആറു മാസത്തിനകം പൂർണ്ണമായി തുറന്നു നൽകുമെന്ന് കെ.എസ്.ആർ.ടി സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു.  അവശേഷിക്കുന്ന നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. സ്റ്റാൻഡിന്റെ നിലവിലെ അവസ്ഥയും...
Read full story
തിരുവനന്തപുരം: ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ് കെഎസ്ആർടിസിയിലുളളതെന്ന് അംഗീകൃത ട്രേഡ് യൂണിയിനുകളുമായി നടത്തിയ ചർച്ചയിൽ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു. ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍. എന്നാല്‍ അത് എത്രയെന്ന തീരുമാനിച്ചിട്ടില്ല. ജില്ലകള്‍ക്കകത്ത് സര്‍വീസ് നടത്തുന്ന ബസുകളായിരിക്കും വെട്ടികുറക്കുക. ദീര്‍ഘദൂര സര്‍വീസുകള്‍ കുറക്കില്ല. ഇതിന് സര്‍ക്കാര്‍ അനുമതി തേടും .രാത്രി 9...
Read full story
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടിന്റെ കൂടുതൽ രേഖകള്‍ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്‌സിക്ക് തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും...
Read full story
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുറന്നടിച്ചു. എല്ലാ...
Read full story
പ്രൊബേഷന്‍ വാരാഘോഷം; ഡിസംബര്‍ 2 ന് ദേശീയ വെബിനാര്‍
റിപ്പോര്‍ട്ട്

പ്രൊബേഷന്‍ വാരാഘോഷം; ഡിസംബര്‍ 2 ന് ദേശീയ വെബിനാര്‍

By ന്യൂസ് ഡെസ്ക് November 30, 2020
വയനാട്: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍15 മുതല്‍ അദ്ദേഹത്തിന്റെ ചരമദിനമായ ഡിസമ്പര്‍ 4 വരെ പ്രൊബേഷന്‍ വാരമായി സംസ്ഥാനത്ത് ആഘോഷിക്കുക യാണ്. പ്രൊബേഷന്‍ വാരാഘോഷത്തിന്റെ ഭാഗമായി 'പ്രൊബേഷന്‍ സംവിധാനം ഇന്ത്യയില്‍: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രൊബേഷന്‍...
Read full story
തിരുവനന്തപുരം: കെഎസ്ആര്‍ടിസി-യില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണവും ഇ- ഗവേണന്‍സും നടപ്പാക്കുന്നു. 16.98 കോടി രൂപയുടെ പദ്ധതിയാണിത്.  അഞ്ച് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ച ഈ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതോടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു....
Read full story