പാലക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിലാണ് അപകടം. 17-10-2020 ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍...
Read full story