.ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. 'ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല… അയാൾ പറയുന്നത് സ്വന്തം...
Read full story
ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള ജലം തടഞ്ഞാല്‍ നദികളിലൂടെ രക്തമൊഴുകുമെന്ന പ്രസ്താവനയില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്‌ക്കെതിരേ കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി സി.ആര്‍. പാട്ടീല്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു...
Read full story