ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ ധനബില്ല് രാജ്യസഭ പാസ്സാക്കി.ഐടി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്ന ധനബില്ലാണ് സഭ അംഗീകരിച്ചത്. നികുതിവെട്ടിപ്പ് തടയുന്നതിനാണ് ഐടി റിട്ടേണുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ഏക തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍...
Read full story