ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരി 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചതായി ബില്‍ ഗേറ്റ്‌സ്. രാജ്യങ്ങളുടെ ദാരിദ്യാവസ്ഥ, വാക്‌സിനേഷന്‍ റേറ്റ്, ജിഡിപി, വികസനം തുടങ്ങി. സുപ്രധാന വളര്‍ച്ചാ ഘടകങ്ങളെയെല്ലാം കൊവിഡ് ഇല്ലാതാക്കി. ഈ വര്‍ഷം വ്യത്യസ്തവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. 1998ന്...
Read full story