ഡല്‍ഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകള്‍ കേന്ദ്രനിയമവുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍ തിരിച്ചയക്കേണ്ടത് ഗവർണറുടെ ചുമതലയല്ലേയെന്ന് സുപ്രീം കോടതികോടതി ചോദിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവർണർ ഡോ. ആർ.എൻ. രവി ഒളിച്ചുകളിക്കുകയാണെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങൾ. ബില്ലുകളിന്മേൽ ഇപ്പോള്‍ തീരുമാന...
Read full story