റാഞ്ചി: ആള്‍ക്കൂട്ടക്കൊലക്കെതിരേ ജാര്‍ഖണ്ഡ് നിയമസഭ ശബ്ദവോട്ടോടെ ബില്ല് പാസ്സാക്കി. ആള്‍ക്കൂട്ടക്കൊല ബില്ല്, 2021 എന്ന ശീര്‍ഷകത്തിലുള്ള ബില്ല് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി ആലംഗീര്‍ ആലമാണ് സഭയില്‍ അവതരിപ്പിച്ചത്. ബിജെപി അംഗങ്ങള്‍ മാത്രമാണ് ബില്ലിന് എതിര്‍പ്പുമായി രംഗത്തുവന്നത്. നിലവില്‍ ബംഗാള്‍, രാജസ്ഥാന് എന്നീ...
Read full story