തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​ട​​​യി​​​ട്ട് രാ​​​ഷ്‌​​​ട്ര​​​പ​​​തി. ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു തി​​​രി​​​ച്ച​​​യ​​​ച്ചു. മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു...
Read full story
റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി

By ന്യൂസ് ഡെസ്ക് August 21, 2025
ന്യൂഡല്‍ഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി. ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്. ഇതിനു പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് (20.08.2025)പിരിഞ്ഞു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്...
Read full story
ന്യൂഡല്‍ഹി | ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതിനിടെ വിരുദ്ധ നിലപാടുമായി ശശി തരൂര്‍ എം പി. ബില്ലിനെ അനുകൂലിച്ചു കൊണ്ട് തരൂര്‍ രംഗത്തെത്തി. ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു....
Read full story
റിപ്പോര്‍ട്ട്

സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി

By ന്യൂസ് ഡെസ്ക് March 25, 2025
തിരുവനന്തപുരം | കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.സഭയില്‍ അവതരിപ്പിച്ച സ്വകാര്യ സര്‍വകലാശാലാ ബില്‍ 2024 മാർച്ച് 25 ന് നിയമസഭ പാസ്സാക്കി. കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ബില്ല് സഭ പാസ്സാക്കിയത് .അതേസമയം സ്വകാര്യ...
Read full story
ഡല്‍ഹി: ഒരേസമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അംഗങ്ങള്‍.ബില്ലിന്‍റെ സൂക്ഷ്മപരിശോധനയ്ക്കു നിയോഗിച്ച പാർലമെന്‍ററി സമിതിയുടെ ജനുവരി 8ന് ചേർന്ന ആദ്യയോഗത്തില്‍ ഭരണപക്ഷം പിന്തുണച്ചപ്പോള്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു....
Read full story
തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന നിയമഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായം...
Read full story
.ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് 2024 ഡിസംബർ 17 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് ഡിസംബർ...
Read full story
റിപ്പോര്‍ട്ട്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് December 16, 2024
ഡല്‍ഹി : കേന്ദ്രസർക്കാർ ഇന്ന് (16.12.2024)ലോക്‌സഭയില്‍ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം മാറ്റിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍ ബില്‍ ഡിസംബർ 16 ന് അവതരിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചത്. ലോക്‌സഭയുടെ...
Read full story
തൊടുപുഴ: ജനദ്രോഹം മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ ബഫർ സോണും നിർമ്മാണ നിരോധനവും അടിച്ചേല്‍പ്പിച്ച ഇടതു സർക്കാർ ഈ ബില്ലുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ കർഷകരെ അണിനിരത്തി അതി...
Read full story