കോട്ടയം: കോട്ടയം നഗരസഭാ ഭരണം ഉറപ്പിച്ചിരുന്ന ഇടത് മുന്നണിക്ക് തിരിച്ചടി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിന്‍സി സെബാസ്‌റ്റ്യയന്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതാണ് ഇടതുമുന്നണിക്ക തിരിച്ചടിയായത്. ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തിയാണ് തന്‍റെ പിന്തുണ കോണ്‍ഗ്രസ് നേതാക്കളെ അറിയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്രയുടെ...
Read full story