ഇടുക്കി: മോഷണക്കുറ്റത്തിനു അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോഴാണ് ഭർത്താവ് കള്ളനാണെന്ന് അറിയുന്നത്. അറസ്റ്റ് വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശാല മുരിയങ്കര കുവരക്കു വിളയിൽ ബിന്ദു (40) വാടക വീട്ടിലാണ് തൂങ്ങി മരിച്ചത്. ഇടുക്കി ഏലപ്പാറ ചപ്പാത്തിനു സമീപം...
Read full story