റിപ്പോര്‍ട്ട്

സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം

By ന്യൂസ് ഡെസ്ക് September 12, 2025
ആലപ്പുഴ | സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ കൈയടിയോടെയാണ് നിർദേശം...
Read full story
തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം. സിപിഎമ്മിനോട് ബിനോയ് വിശ്വത്തിന് മൃദുസമീപനമാണെന്നും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രനും എടുത്ത കാര്‍ക്കശ്യ നിലപാടുകള്‍ തുടരണമെന്നും സമ്മേളനത്തിൽ പ്രതിനിധികള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അഗ്‌നിപഥിനെ എതിര്‍ക്കുകയും കെഎസ്ആര്‍ടിസിയില്‍ താത്കാലിക...
Read full story
തിരുവനന്തപുരം: വയനാടിനെ അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . വയനാട്ടിലെ ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തില്‍ പ്രതിഷേധിച്ച്‌ നവംബർ 21 ന് സി.പി.ഐ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ...
Read full story