കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു നിര്‍വഹിച്ചു. ബയോ ഫ്ലോക്ക് മത്സ്യകൃഷിയിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാകുന്നതിനൊപ്പം മത്സ്യോത്പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ പഞ്ചായത്തിന് സാധിക്കുമെന്നും...
Read full story