കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശവുമായി ഇനി ജില്ലാ ശുചിത്വമിഷന്റെ ഹരിതവണ്ടിയും. പതിനൊന്നു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്താന്‍ നിരത്തിലിറക്കിയ വാഹനം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത ചട്ടത്തിന്റെ പ്രാധാന്യം, ശരിയായ...
Read full story