ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊടുമ്പോള്‍
സ്പെഷ്യൽ റിപ്പോര്‍ട്ട്

ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊടുമ്പോള്‍

By ശ്രുതി ലാൽ June 16, 2023
അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത ആശങ്കക്കും ജാഗ്രതക്കുമിടെ 15/06/23 വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തില്‍ തീരംതൊടല്‍ പ്രക്രിയയിലേക്ക് കടന്നു. വടക്ക്- വടക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് സൗരാഷ്ട്ര, കച്ച് തീരത്തേക്ക് നീങ്ങിയ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെയാണ് ജഖാവു തുറമുഖത്തിന് സമീപമെത്തിയത്. സാങ്കേതികമായി ചുഴലിക്കാറ്റിന്റെ മധ്യഭാഗം...
Read full story
​ഗുജറാത്ത് : ഗുജറാത്ത് മഹാരാഷ്ട്ര തീരത്ത് കടൽ ക്ഷോഭവും കനത്ത മഴയും തുടരുകയാണ്. ആറുമീറ്റർ ഉയരത്തിൽ വരെ തിരകൾ അടിക്കാം എന്ന് മുന്നറിയിപ്പുണ്ട്. ഭുജ് വിമാനത്താവളം 2023 ജൂൺ 16 വെള്ളിയാഴ്ച വരെ അടച്ചു. 69 ട്രെയിനുകൾ റദ്ദാക്കി. ബിപോർജോയ് അതിതീവ്ര...
Read full story
ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് തീരങ്ങളിൽ കാറ്റ് ആഞ്ഞടിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഗുജറാത്തിലെ വടക്ക്, തെക്ക് തീരപ്രദേശങ്ങളിലുള്ളവർ...
Read full story