പക്ഷിപ്പനി, രാജ്യം അതീവ ജാഗ്രതയിൽ
റിപ്പോര്‍ട്ട്

പക്ഷിപ്പനി, രാജ്യം അതീവ ജാഗ്രതയിൽ

By ഡെസ്ക് ന്യൂസ് January 8, 2021
ന്യൂഡൽഹി: പക്ഷിപ്പനി ബാധ പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം പടർന്നുപിടിക്കുന്നതിന്റെ അവസ്ഥ മനസിലാക്കുന്നതിനും രോഗ നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുന്നതിനും കേന്ദ്ര സർക്കാർ യോഗം ചേർന്നു. വനപ്രദേശങ്ങളിലെ പക്ഷികളുടെ ചലനവും അസാധാരണമായ മരണവും നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര...
Read full story
ഹിമാചലില്‍   1800 ദേശാടന കിളികള്‍ ചത്തൊടുങ്ങി
റിപ്പോര്‍ട്ട്

ഹിമാചലില്‍ 1800 ദേശാടന കിളികള്‍ ചത്തൊടുങ്ങി

By ന്യൂസ് ഡെസ്ക് January 6, 2021
ന്യൂ ഡല്‍ഹി: കേരളം ഉള്‍പ്പടെയുളള വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്‌. ഹിമാചലില്‍ 1800 ദേശാടനകിളികള്‍ ചത്തൊടുങ്ങി. പക്ഷികള്‍ ചത്തതിന്‌ പിന്നില്‍ വൈറസ്‌ ബാധതന്നെയാണെന്ന്‌ സ്ഥിരീകരിച്ചു. പോംഗ്‌ ദാം തടാകത്തിന്‌ സമീപം ചത്തുവീണ പക്ഷികളിലാണ്‌ വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്‌. നിലവില്‍ ഹരിയാന, രാജസ്ഥാന്‍,...
Read full story
കോട്ടയം: പക്ഷിപ്പനി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം....
Read full story