കാസർഗോഡ് മാർച്ച് 19: കര്‍ണ്ണാടകയിലെ മൈസൂര്‍,ദാവണ്‍ഗരെ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണ്ണാടകയില്‍ നിന്നും കോഴി, കോഴി ഉത്പ്പന്നങ്ങള്‍, കോഴിവളം എന്നിവ കൊണ്ടുവരുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍...
Read full story