കണ്ണൂര്‍ | സിപിഎം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ്...
Read full story
കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള...
Read full story
റിപ്പോര്‍ട്ട്

ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് June 9, 2025
കോന്നി| കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ജൂൺ 9ന് രാവിലെ ആറ് മണിയോടെ അരുവാപ്പുലത്തെ വീട്ടിൽ നിന്നും കല്ലേലി റബ്ബർ എസ്റ്റേറ്റിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി ആന ബൈക്കിന് നേരെ...
Read full story