ആളം ദ്വീപിലേക്കുള്ള പാലം പൂർത്തിയായി
റിപ്പോര്‍ട്ട്

ആളം ദ്വീപിലേക്കുള്ള പാലം പൂർത്തിയായി

By ന്യൂസ് ഡെസ്ക് January 25, 2023
യാഥാര്‍ത്ഥ്യമാവുന്നത് ആളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥ്യാര്‍ത്ഥമായി. ദ്വീപിലേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഫെബ്രുവരിയില്‍ ഗതാഗതത്തിനായി തുറന്നു നല്‍കും. 5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടര...
Read full story