റിപ്പോര്‍ട്ട്

ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്

By ന്യൂസ് ഡെസ്ക് March 25, 2025
നാഗ്പുർ: ഉത്തർപ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്. നാഗ്പുർ കലാപത്തിന്‍റെ മുഖ്യസൂത്രധാരനെന്നു പോലീസ് പറയുന്ന ഫാഹിം ഖാന്‍റെ ഇരുനില വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു.ഇന്നലെ (മാർച്ച് 24) രാവിലെ 10.30ഓടെ, യശോധര നഗർ സഞ്ജയ് ബാഗ് കോളനിയിലെ ഫാഹിം...
Read full story
വിജയവാഡ: .വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇന്ന് (മാർച്ച് 8). വിജയവാഡയില്‍ തുടക്കമാവും. നിയമഭേദഗതിക്കെതിരെ പ്രകടനവും സമ്മേളനവും നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. . ബില്ല് നിയമവിരുദ്ധമാണെന്ന് ബിജെപിയുടെ അധികാരം...
Read full story
ന്യൂഡൽഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്റ്റാന്‍ സ്വാമിയുടെ മരണം ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ തയ്യാറാവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ”ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സിപിഐഎം ദുഃഖം രേഖപ്പെടുത്തുന്നു....
Read full story