ദില്ലി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. 27 വർഷത്തിന് ശേഷമാണ് ബിജെപി...
Read full story