കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്ന് (ജനുവരി 8) എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യും. ക്രിമിനല്‍ കേസുകളില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന അതേ നടപടിയാണിത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച...
Read full story
കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഡിസംബർ 19 വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം...
Read full story
റിപ്പോര്‍ട്ട്

മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട

By ന്യൂസ് ഡെസ്ക് November 21, 2025
വയനാട് : മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട. മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട​യി​ലൊ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യി​ല്‍ പൊ​ളി​ഞ്ഞ​ത്.ബെം​ഗ​ളു​രു​വി​ലെ കെ​ആ​ര്‍ ന​ഗ​റി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ കെ​ട്ടി​യാ​ണ് ര​ണ്ടു​പേ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ പ​ണം എ​ത്തി​ച്ച​ത്. ഇ​വി​ടെ വെ​ച്ച്...
Read full story
ബെംഗളുരു | ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആഗസ്റ്റ് 13നു എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1.41 കോടിയുടെ പണവും 6.75...
Read full story
റിപ്പോര്‍ട്ട്

വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ്

By ന്യൂസ് ഡെസ്ക് December 5, 2024
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആർ.പ്രദീപിനും സ്പീക്കർ എൻ.എൻ. ഷംസീറിന്‍റെ ഉപഹാരം നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം ചർച്ചയായ നീല ട്രോളി ബാഗ് ഇതോടെ വീണ്ടും ചർച്ചയായി. കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍...
Read full story
ഡല്‍ഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റെയ്ഡ് നടത്തുന്നതിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിനെതിരേ ആക്രമണം. ഡല്‍ഹിയിലെ ബിജ്വാസൻ മേഖലയില്‍ ഒരു ഫാംഹൗസ് റെയ്ഡ് ചെയ്യവേയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു വിവരം. ആക്രമണത്തില്‍ പരിക്കേറ്റ...
Read full story
തൃശൂര്‍: കൊടകര കുഴല്‍പ്പണ ക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തല്‍.കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാള്‍ ചാക്കില്‍ കെട്ടിയാണു പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നു. പണമടങ്ങിയ ചാക്കുകെട്ടുകള്‍ ഓഫീസില്‍...
Read full story
കൊച്ചി: നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 22/03/21 തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കൊച്ചിയിലെ...
Read full story