വാഷിങ്ടണ്‍: ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ബദലുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക് ഡോര്‍സി. ബ്ലൂസ് സ്‌കൈ എന്നു പേരിട്ടിരിക്കുന്ന ആപ്പിന്റെ ബീറ്റാ പതിപ്പ് പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പ്, തന്റെ വികേന്ദ്രീകൃത...
Read full story