കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ഇതുവരെ പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതോടെയാണിത്. 265 പരിശോധനകളിലായി 93 നിയമലംഘനങ്ങൾ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്,...
Read full story
കൊച്ചി: പൊതുഇടങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴഈടാക്കും. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു....
Read full story
തിരുവനന്തപുരം: മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയില്‍ വ്യക്തമാക്കി. മദ്രസകള്‍ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു...
Read full story
കൊച്ചി: തലസ്ഥാനനഗരിയില്‍ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ വർദ്ധിക്കുന്നതായി ഹൈക്കോടതി. തദ്ദേശഭരണ സെക്രട്ടറിയടക്കമുള്ള അധികൃതരുടെ മൂക്കിനു താഴെയാണ് ഈ നിയമലംഘനം നടക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ബോര്‍ഡുകളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളുമാണ് മുന്‍പന്തിയില്‍.തിരുവനന്തപുരം മനോഹരവും ആസൂത്രിതവുമായി രൂപകല്പന ചെയ്ത നഗരമാണ്. അവിടെനിന്ന് ഇത്തരം ശല്യങ്ങള്‍ നീക്കുകതന്നെ...
Read full story
കൊച്ചി : റോഡ് നിറയെ കുഴികൾ, നാടുനീളെ ബോർഡുകൾ… ഇവിടെ എന്നാണ് ഒരു പുതിയ കേരളം കാണാൻ സാധിക്കുക? കോടതി ഉത്തരവിനു പോലും ഒരു വിലയും ഇല്ലെന്നായോ? ഈ 21ാം നൂറ്റാണ്ടിലും സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ഉയരുന്നത് ആശങ്ക.യായി ആർക്കും...
Read full story
തിരുവനന്തപുരം: കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഇത്തവണ ഒറ്റഗഡുവായി ശമ്പളം നല്‍കി. പക്ഷെ സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മിക്ക ബോര്‍ഡ്‌ കോര്‍പ്പറേഷനുകളിനെ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാന്‍ നല്ലൊരു തുക ബോണസ്‌ ആയി നല്‍കിയപ്പോള്‍ കെ.എസ്‌ആര്‍ടിസി ജീനക്കാര്‍ക്ക്‌ ഇത്തവണയും കണ്ണീരോണം.കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഉത്സവ ബത്ത നല്‍കണമെങ്കില്‍...
Read full story
മലപ്പുറം: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ മായ്ക്കുകയും ചെയ്യണമെന്ന് സമിതി  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള സമിതി നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റചട്ടം...
Read full story