റിപ്പോര്‍ട്ട്

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

By ന്യൂസ് ഡെസ്ക് August 18, 2025
തിരുവനന്തപുരം: മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 16 ശനിയാഴ്ച പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ഇയാള്‍ മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു....
Read full story
ജക്കാർത്ത | ഇന്തോനേഷ്യയിൽ 280 യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിച്ച് ചുരുങ്ങിയത് മൂന്ന് പേർ മരിച്ചു. അപകടത്തെ തുടർന്ന് കടലിൽ ചാടിയ 130ഓളം പേരെ കാണാതായി. 150 പേരെ രക്ഷപ്പെടുത്തി. നോർത്ത് സുലവേസി പ്രവിശ്യയിലെ കടലിൽ ജൂലൈ 20 ഞായറാഴ്ച ഉച്ചയ്ക്ക്...
Read full story
കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. 08/12/21 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ കടലിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ ഉള്ളിൽവച്ചാണ് തീപിടിത്തമുണ്ടായത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട...
Read full story
അഹമ്മദാബാദ്: നടുക്കടലില്‍ തീപിടിച്ച ബോട്ടില്‍ നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ വച്ചാണ് മല്‍ബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിന് തീപിടിച്ചത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്തുവച്ചായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ അരുഷ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ ജീവനക്കാരുടെ സഹായത്തോടെയാണ്...
Read full story
ഭോപ്പാല്‍: മധ്യപ്രദേശില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അകപ്പെട്ടുപോയ ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം. മേല്‍ക്കൂരയോളം മുങ്ങിയ കെട്ടിടത്തില്‍ 9 പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. അവരെ രക്ഷപ്പെടുത്താനായി ദുരന്തനിവാരണസേനയോടൊപ്പം...
Read full story
കാസറഗോഡ് മേൽപറമ്പ് കീഴൂർ കടപ്പുറത്ത് കടലിൽ പോയ ഫൈബർ തോണി മറിഞ്ഞു മൂന്നു പേരെ കാണാതായി. മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കീഴൂർ കടപ്പുറം ഹാർബറിലാണ് അപകടം, കാസറഗോഡ് കസബ കടപ്പുറത്തു നിന്നുള്ള മൂന്ന് മൽസ്യതൊഴിലാളികളെയാണ് കടലിൽ...
Read full story
യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട
റിപ്പോര്‍ട്ട്

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് July 2, 2021
ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഹരിമരുന്ന് വിരുദ്ധ വിഭാഗം...
Read full story
കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തിക്കും. അപകടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ...
Read full story
ആലപ്പുഴ: ഉയർന്ന തിരമാല; ജാഗ്രത വേണം
റിപ്പോര്‍ട്ട്

ആലപ്പുഴ: ഉയർന്ന തിരമാല; ജാഗ്രത വേണം

By ന്യൂസ് ഡെസ്ക് April 27, 2021
ആലപ്പുഴ: ഏപ്രിൽ 26ന് രാവിലെ  മുതൽ ഏപ്രിൽ  28ന് രാത്രി 11:30 വരെ ആലപ്പുഴ, കൊല്ലം, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (1.0  മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...
Read full story
കൊച്ചി : മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു. അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചിരിക്കുന്നത്.മക്രേരി തീരത്ത് നിന്ന് പുറപ്പെട്ട് മാലിദ്വീപ്...
Read full story