മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹര്‍ മുംബൈയിലെ വസതിയില്‍ ആത്‌ഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോനി അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹവും അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജ്യന്‍ ഏരിയയിലാണ്...
Read full story