അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ബോളിവുഡ് നടി ദിയാ മിർസയും കാമുകൻ വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 15 ന് മുംബൈയിൽ വച്ച് നടന്നു. നടി അതിഥി റാവു, സംവിധായകൻ കുനാൽദേശ് മുഖ് എന്നിവർ വിവാഹത്തിന് എത്തിയിരുന്നു. ഗോൾഡൻ...
Read full story