കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബോംബ് പൊട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തോടൊപ്പം സംഘർഷം നടന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വധൂ വരൻമാർ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ബോംബ്...
Read full story
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി.എടക്കാട് സ്റ്റേഷനിലാണ് പ്രതി ഹാജറായത്. കൃത്യത്തിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിഥുനും അറസ്റ്റിലായ അക്ഷയും ചേർന്നാണ് മേലേ ചൊവ്വയിലെ പടക്ക നിർമാണ ശാലയിൽ നിന്ന് പടക്കം...
Read full story
കണ്ണൂർ: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ...
Read full story
മുംബൈ: റിലയന്‍സ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപത്ത്​ നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്​ഫോടക വസ്​തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ...
Read full story
മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌പോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. ജലാറ്റിന്‍ സ്റ്റിക്ക് നിറച്ചിരുന്ന വാഹനത്തിന്റെ ഉടമയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഇന്‍സ്‌പെക്ടറെ നിലവിലെ ചുമതലകളില്‍...
Read full story
മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ കണ്ടെത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍. കാര്‍ സ്‌പെയര്‍പാട്‌സ് വ്യാപാരിയായ ഹിരണ്‍ മന്‍സൂഖി (45)ന്റെ മൃതദേഹമാണ് കഴിഞ്ഞ 5/03/21 വളളിയാഴ്ച കല്‍വ കടലിടുക്കില്‍ കണ്ടെത്തിയത്. മന്‍സൂഖാണ് സ്‌പോടക...
Read full story