കോവിഡ് മുക്തരില്‍ ബോണ്‍ ഡെത്ത് രോഗം സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കോവിഡ് മുക്തരില്‍ ബോണ്‍ ഡെത്ത് രോഗം സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് July 6, 2021
മുംബൈ: കോവിഡ് മുക്തരില്‍ അസ്ഥിയിലെ കോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലര്‍ നെക്രോസിസ്(എ.വി.എന്‍) അഥവാ ബോണ്‍ ഡെത്ത് രോഗവും സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്നുപേര്‍ മുംബൈയില്‍ ചികിത്സ തേടിയതോടെയാണ് പുതിയ ആശങ്കയുണ്ടായിരിക്കുന്നത്. 40 വയസില്‍ താഴെ പ്രായമുള്ള മൂന്നു ഡോക്ടര്‍മാരാണ് മുംെബെ ഹിന്ദുജ ആശുപത്രിയില്‍...
Read full story