കോഴിക്കോട്: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്‌സിൻ, മാർക്കറുകൾ, ബൂത്ത് - തെരുവ് ബാനറുകൾ, പോസ്റ്ററുകൾ, വിവിധ ഫോമുകൾ, ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങിവയുടെ വിതരണം പൂർത്തിയായി. 5 വയസ്സ് വരെയുള്ള 2,29,975 കുട്ടികൾക്കാണ്...
Read full story