ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബി.സി.സി.ഐ. രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയുള്ള മെസേജുകള്‍ അയച്ച സംഭവത്തിലാണു നടപടി.സാഹ പരാതി നല്‍കിയതിനെ തുടര്‍ന്നു ബി.സി.സി.ഐ. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നംഗ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു....
Read full story