ദുബായ്: ഓവല്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച് പ്രകടനത്തിനുപിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരേ 19 റണ്ണിന് ആറു വിക്കറ്റ് അക്കൗണ്ടിലെത്തിച്ച് ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചതോടെയാണു ബുംറ...
Read full story