തിരുവനന്തപുരം | നെടുമങ്ങാട്ട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസില്‍ ഷിയാദ് മൊയ്തീന്‍ (60) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടില്‍ പതിവായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്ന വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു...
Read full story
പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...
Read full story
  കോഴിക്കോട്: പയ്യാനക്കലില്‍ മോഷ്ടിച്ച കാറിലെത്തി പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി സിനാന്‍ അലി യൂസഫിന്റെ അറസ്റ്റ് ചെയ്തു. ലൈംഗികചൂഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്നും കാറില്‍ മുഖംമൂടി അടക്കം കരുതിയിരുന്നതായും...
Read full story
തൃശൂര്‍ | സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..ആ​ഗസ്റ്റ് 1 ന് വൈകിട്ട് 3.30 ഓടെ തൃശൂര്‍ അന്നമനട കല്ലൂരിലാണ് സംഭവം. അസം സ്വദേശികളായ അജിസൂര്‍ റഹ്മാന്‍-സൈറ ഭാനു ദമ്പതികളുടെ മകന്‍ സജിദുല്‍ ഹഖ് ആണ് വീടിനു...
Read full story
റിപ്പോര്‍ട്ട്

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി

By ന്യൂസ് ഡെസ്ക് May 28, 2025
കൊച്ചി | ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി . എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മെയ് 27ന് രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ്...
Read full story
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച്‌ പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു....
Read full story
മേപ്പാടി: രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്ബാണി വിജയകരമായി പുറത്തെടുത്ത് ഡോ. ടി. ശ്രീനിവാസ് റെഡ്ഢി .ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജ് ഉദര - കരള്‍ രോഗ വിഭാഗം (ഗാസ്ട്രോ എന്ററോളജി) സീനിയർ സ്പെഷ്യലിസ്റ്റ്...
Read full story
കൊല്ലം: നാല് വയസുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം കല്ലുംതാഴത്താണ് സംഭവം. കുട്ടി പണം എടുത്തെന്ന് ആരോപിച്ചാണ് അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചു.തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ...
Read full story
ചെന്നൈ: തമിഴ് നടൻ കാർത്തി രണ്ടാമതും അച്ഛനായി. ഒരു ആൺകുട്ടി പിറന്നതിൻ്റെ സന്തോഷം ട്വിറ്ററിലാണ് താരം പങ്കുവെച്ചത് .2013ലാണ് താരത്തിന് ആദ്യ കുട്ടി ജനിച്ചത്. രഞ്ജിനിയാണ് കാർത്തിയുടെ ഭാര്യ. ഡോക്ടർമാർക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും കുട്ടിക്ക് എല്ലാവരുടെയും അനുഗ്രഹം...
Read full story
കോഴിക്കോട് ജനുവരി 25: കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടതിനാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയെ പരിചരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യ നീതി വകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം...
Read full story