ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്കിലെ മാധ്യമസ്ഥാപനമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പരാമര്‍ശത്തെ അപലപിച്ച് വിവിധ ഇസ്ലാമിക...
Read full story