ചെന്നൈ : ഇന്ത്യന്‍ നാവികസേനയുടെ, തദ്ദേശീയമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നാണ് പരീക്ഷണാര്‍ഥം മിസൈല്‍ തൊടുത്തത്. അറബിക്കടലിലെ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചു. സമുദ്രോപരിതലങ്ങളിലെ ദീര്‍ഘദൂരലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി ഉന്നമിടാന്‍ കഴിയുന്ന ബ്രഹ്‌മോസ് ഇന്ത്യന്‍...
Read full story