മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള അഞ്ച് കുട്ടികളിലൂടെ ഇനി ആലിന്‍റെ സ്മരണ നിലനിൽക്കും....
Read full story
അബൂദബി| അബൂദബിയിലുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങൾ ആറ് പേർക്കായി ദാനം ചെയ്തു . രണ്ടാഴ്ച മുമ്പ് അബൂദബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള സിഗ്നലിൽ റോഡ് മുറിച്ചുകടക്കവെ ബാബുരാജനെ ഇലക്ട്രിക് സ്കൂട്ടർ...
Read full story
കൊച്ചി| വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ തുടിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്നും ബില്‍ജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലം സ്വദേശിയായ 13കാരിയെ...
Read full story
തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങൾ ദാനം നൽകി ഭാര്യ അർച്ചന. പൂർണ ഗർഭിണിയായിട്ടും തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ടുവന്ന ശരത്കൃഷ്ണന്റെ ഭാര്യ അർച്ചനയെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു. രാത്രിയിൽ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി...
Read full story